Oct
29
കണ്ണില്‍ കണ്മഷി കോണ്ടു വാല്‍ കണ്ണെഴുതി
കാതിലോല കമ്മലിട്ട പെണ്ണേ നിന്നേ
കാണാനെന്തു ചന്തം.... കാണാനെന്തു ചന്തം....
എന്‍റെ കിനാവില്‍ പാടി പാടി പറന്നു
നെഞ്ചില്‍ കുട് കുട്ടിയ പെണ്ണേ
നിന്നെ കാണാനെന്തു ചന്തം.... എന്തു ചന്തം....