Ranjith Sahadevan

രഞ്ജിത്ത് സഹദേവന്‍
Feb 13

മനസില്‍ നിറയെ മോഹങ്ങളും ചുണ്ടില്‍ പുഞ്ചിരിയും മധുര വാകുകളുമായി കാത്തിരികുകയാണ് അവന്‍ അവന്‍ മനസിലെ മണിച്ചെപ്പില്‍ അവള്‍ക്കായി കാത്തുവച്ച ആ സമ്മാനം നല്‍കുവാനായി തേടുകയാണ് ഞാന്‍ എന്ന അവന്‍. അവന്റെ മനസിലെ ഒരു പിടി സ്വപ്നങ്ങളുടെ കടിഞ്ഞാണും പിടിച്ച് അവള്‍ എങ്ങു പോയി അറിയില്ല അവന് അറിയില്ല ഒന്ന് മാത്രം അവന് അറിയാം ഇന്നും അവന്‍ സ്നേഹിക്കുന്നു അവളെ ഒരു കുഞ്ഞു പൂവിനെ തലോലികുന്നത്‌ പോലെ തലോലികാന്‍ കൊതിക്കുന്നു പക്ഷെ അവള്‍ ഒന്നും അറിയുന്നില്ലല്ലോ. എന്നാലും എന്തിനോ വേണ്ടി അവന്‍ കാത്തിരിക്കുന്നു നീറുന്ന മനസുമായ് ........

0 comments

Post a Comment